ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; കൂടുതൽ പേർക്ക് ജോലി പോകും!!

ആമസോൺ ഇന്ത്യയിൽ കൂട്ടപിരിച്ചുവിടൽ. കമ്പനി ആഗോളമായി നടത്തുന്ന അഴിച്ചു പണികളുടെ ഭാഗമായാണ് ഇന്ത്യയിലും പിരിച്ചുവിടൽ ആരംഭിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ ഇന്ത്യയിൽ കൂട്ടപിരിച്ചുവിടൽ. കമ്പനി ആഗോളമായി നടത്തുന്ന അഴിച്ചു പണികളുടെ ഭാഗമായാണ് ഇന്ത്യയിലും പിരിച്ചുവിടൽ ആരംഭിച്ചിരിക്കുന്നത്. 

 

60 പേരെ പിരിച്ചുവിട്ടു

60 പേരെ പിരിച്ചുവിട്ടു

കമ്പനി അധികൃതരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇതുവരെ 60 പേരെ പിരിച്ചു വിട്ടു. പ്രവർത്തന മികവ് പരിശോധിച്ചാണ് ഇവരെ പിരിച്ചു വിട്ടതെന്നാണ് വിവരം.

പ്രവർത്തന മികവ്

പ്രവർത്തന മികവ്

ഒരു ആഗോള സ്ഥാപനം എന്ന നിലയിൽ ജീവനക്കാരുടെ പ്രവർത്തന മികവ് മാത്രം പരിഗണിച്ചാണ് കമ്പനി ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവരെ മാത്രമേ കമ്പനിയ്ക്ക് ആവശ്യമുള്ളൂവെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

4000ഓളം തൊഴിലവസരങ്ങൾ

4000ഓളം തൊഴിലവസരങ്ങൾ

എന്നാൽ പിരിച്ചു വിടലിന് ഇടയിലും കമ്പനിയിൽ 4000ഓളം തൊഴിലവസരങ്ങളുണ്ടെന്നും റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

malayalam.goodreturns.in

English summary

Amazon India lays off 60 employees

Amazon began laying off a small section of its workforce in India last week as part of a global restructuring, and more employees could be asked to leave following annual appraisals, according to two people aware of the developments.
Story first published: Tuesday, April 3, 2018, 12:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X