റിലയൻസ് ജിയോയിൽ 3000ഓളം തൊഴിലവസരങ്ങൾ.
റിലയൻസ് ജിയോയിൽ 3000ഓളം തൊഴിലവസരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മേഖലകളിലേയ്ക്കാണ് ജീവനക്കാരെ ആവശ്യം. jio.com എന്ന വെബ്സൈറ്റിലെ 'Geographical Jobs' എന്ന കാറ്റഗറിയിൽ ഒഴിവുകളും യോഗ്യതകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആവശ്യക്കാരുടെ എണ്ണം
എൻജിനീയറിംഗ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ 925 പേരെയാണ് കമ്പനിയ്ക്ക് ആവശ്യം. 726 സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷ ജീവനക്കാരെയും മറ്റ് മേഖലകളിലായി 100 കണക്കിന് ജീവനക്കാരെയുമാണ് ആവശ്യം.
ടെലികോം മേഖലയിലെ മത്സരം
ജിയോ പുതുതായി 3000ലേറെ ജീവനക്കാരെ നിയമിക്കാൻ പോകുന്നത് ടെലികോം കമ്പനികൾക്കിടയിൽ നിലവിലുള്ള മത്തരം കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ജിയോ പേയ്മെന്റ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേർന്ന് റിലയൻസ് പേയ്മെന്റ് ബാങ്കിന് തുടക്കം കുറിക്കുകയാണ്. റിലയൻസിന്റെ മൊബൈൽ വിഭാഗമായ ജിയോക്ക് കീഴിലാണ് പേയ്മെന്റ് ബാങ്കും ആരംഭിക്കുന്നത്. ഇത് ബാങ്കിംഗ് മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ജിയോയുടെ തുടക്കം
2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. അതിവേഗം വളരുന്ന ഒരു ബിസിനസ് സ്ഥാപനമാണിത്. അതുകൊണ്ട് തന്നെ ജിയോയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഭാവിയിലുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
