ഐപിഎല്‍ എത്തിയതോടെ പുത്തൻ ഓഫറുകളുമായി റിലയന്‍സ് ജിയോ രംഗത്ത്.
ഐപിഎല്‍ എത്തിയതോടെ പുത്തൻ ഓഫറുകളുമായി റിലയന്‍സ് ജിയോ രംഗത്ത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയില്‍ 102 ജിബി ഡേറ്റ ലഭിക്കുന്ന ഒരു ഓഫറുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണുവാന്‍ ഡാറ്റ നല്‍കുക എന്നതാണ് ജിയോയുടെ പ്രധാന ലക്ഷ്യം. ഒപ്പം ക്രിക്കറ്റ് കാലത്തെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ ഏഴു മുതല്‍ മൈ ജിയോ ആപ്പിലൂടെയാണു ധന് ധനാ ധന് തല്‍സമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനില്‍ ഗ്രോവറും ക്രിക്കറ്റ് കമന്റേറ്റര്‍ സമീര്‍ കൊച്ചാറും ചേര്‍ന്ന് ഇത് അവതരിപ്പിക്കും.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴരയ്ക്കാണ് ഷോ. കാറുകളും മുംബൈയില്‍ ഒരു പ്രീമിയം വീടുമടക്കം ഒട്ടേറെ സമ്മാനങ്ങളാണു ലൈവ് ഗെയിമില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമില്‍ 11 ഭാഷകളില്‍ പങ്കെടുക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
