സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം.
ജീവനക്കാർക്ക് സന്തോഷ വാർത്ത, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം. ജീവനക്കാർക്ക് മൂന്നു വർഷത്തിനുള്ളിൽ ഗ്രാറ്റുവിറ്റി നൽകണം എന്ന നിർദ്ദേശം തൊഴിൽ മന്ത്രാലയം പരിശോധിച്ചു വരികയാണ്.
നിലവിൽ അഞ്ച് വർഷം ഒരു സ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. എന്നാൽ പുതിയ നിർദ്ദേശം പ്രാവർത്തികമായാൽ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.

ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഫിക്സഡ് ടേം ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അവസാനം വാങ്ങിയ ശമ്പളവും സർവീസ് കാലയളവും അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി നൽകുന്നത്.
റിട്ടയർ ചെയ്യുമ്പോൾ, സൂപ്പർ ആനുവേഷൻ എടുക്കുമ്പോൾ, രാജിവയ്ക്കുമ്പോൾ, മരണമോ രോഗമോ അപകടമോ മൂലം ജോലി തുടരാനാവാത്ത സാഹചര്യം തുടങ്ങിയ അവസരങ്ങളിലാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. ജോലിയിൽ ഇരിക്കെ മരിച്ചാൽ നോമിനിക്ക് ആണ് അർഹത.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
