മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം ഇനി പേടിഎം വഴി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിഎം വഴി ഇനി മ്യൂച്വല്‍ ഫണ്ടിലും പണം നിക്ഷേപിക്കാം. ഈ മാസം അവസാനത്തോടെ മൂച്വൽ ഫണ്ട് നിക്ഷേപത്തിനായി പേടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും.

 

വിതരണക്കാർക്ക് കമ്മീഷൻ ഇല്ല

വിതരണക്കാർക്ക് കമ്മീഷൻ ഇല്ല

വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കിയാകും പേടിഎം സൗകര്യമൊരുക്കുക. ആളുകൾക്ക് ഡയറക്ട് പ്ലാനുകളില്‍ പേടിഎം ആപ്പ് വഴി നിക്ഷേപിക്കാനും. ഏപ്രില്‍ അവസാനത്തോടെ 12 ഫണ്ടുഹൗസുകളെ ഉള്‍പ്പെടുത്തിയാകും ആപ്പ് പുറത്തിറക്കുക.

വെല്‍ത്ത് മാനേജ്മെന്റ് ടീം

വെല്‍ത്ത് മാനേജ്മെന്റ് ടീം

പുതിയ വെല്‍ത്ത് മാനേജുമെന്റ് ടീമായിരിക്കും ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുക. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറാണ് പേടിഎം മണിയുടെ ചീഫ് എക്‌സിക്യുട്ടീവ് പ്രവീണ്‍ ജാഥവ്.

ആ​ഗസ്റ്റിൽ

ആ​ഗസ്റ്റിൽ

ആ​ഗസ്റ്റിൽ 25 ഫണ്ട് ഹൗസുകളുടെ സേവനം ആപ്പ് വഴി നല്‍കുമെന്ന് പേടിഎം അറിയിച്ചു. ആപ്പ് പുറത്തിറക്കുന്നതോടെ കൂടുതല്‍പേരെ മ്യൂച്വല്‍ ഫണ്ടിലേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പേടിഎമ്മിന്റെ അവകാശവാദം.

malayalam.goodreturns.in

English summary

Paytm to enter mutual fund industry

This could be the Jio moment for India’s Rs22 trillion mutual funds industry. Asset management companies, which have as many as 18 million investors, are about to get a distributor in Paytm, which boasts of a customer base that is more than 16 times bigger.
Story first published: Friday, April 6, 2018, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X