എയര്‍ടെല്‍ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനിൽ മാറ്റം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി അവതരിപ്പിച്ചു. കൂടുതല്‍ ഡാറ്റാ ആനുകൂല്യം നല്‍കുന്നതാണ് പുതുക്കിയ പ്ലാന്‍.

 

നേരത്തെ 30 ജിബി ഡാറ്റ ആയിരുന്നു എയ‍ർടെൽ ഈ പ്ലാൻ പ്രകാരം നല്‍കിയിരുന്നത്. എന്നാൽ പുതിയ പ്ലാനില്‍ ആകെ 50 ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടാതെ ദിവസേനയുള്ള ഉപയോഗ പരിധി ഇനി മുതൽ ഉണ്ടാകില്ല.

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനിൽ മാറ്റം

649 രൂപയുടെ പ്ലാനിനെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളുകളുടെ പട്ടികയിലാണ് എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 649 രൂപയുടെ പ്ലാനിനൊപ്പം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സൗജന്യ അംഗത്വവും ലഭിക്കുന്നതാണ്.

ഈ പട്ടികയിലുള്ള മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ 399 രൂപ, 499 രൂപ, 799 രൂപ, 1,199 രൂപ എന്നീ പ്ലാനുകളാണ്. കഴിഞ്ഞ ദിവസം എയർടെൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 1,000 ജിബിയുടെ അധിക ഡേറ്റയും നൽകിയിരുന്നു.

malayalam.goodreturns.in

English summary

Airtel reinstates Rs 649 plan; offers 50GB data

Airtel, India’s leading telecom operator, has reintroduced its Rs 649 infinity postpaid plan, which it had pulled down temporarily a few months ago.
Story first published: Saturday, April 7, 2018, 11:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X