പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി തുറമുഖം വീണ്ടും ലാഭത്തിൽ.
പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി തുറമുഖം വീണ്ടും ലാഭത്തിൽ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് കോടിയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചിൻ പോര്ട്ടിനുണ്ടായിരിക്കുന്നത്.
പ്രവര്‍ത്തന ചെലവ് കുറക്കാന്‍ കഴിഞ്ഞതും ചരക്ക് നീക്കത്തില്‍ വര്‍ദ്ധനവുണ്ടായതുമാണ് പോര്‍ട്ട് ട്രസ്റ്റിനെ ലാഭത്തിലെത്തിച്ചതെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പി രവീന്ദ്രന് പറഞ്ഞു. ചരക്ക് നീക്കത്തില്‍ രാജ്യത്തെ മറ്റ് തുറമുഖങ്ങളെക്കാള്‍ നേട്ടം കൈവരിക്കാനും കൊച്ചി തുറമുഖത്തിന് കഴിഞ്ഞു.

29.14 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി തുറമുഖം വഴി നടന്നത്. 2016- 17 സാമ്പത്തിക വര്‍ഷം ഇത് 25.01 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു.
1144 ചരക്ക് കപ്പലുകളാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. 42 യാത്രാ കപ്പലുകളും തുറമുഖത്ത് എത്തി. കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ 13 ശതമാനം വര്‍ദ്ധനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുറമുഖ ട്രസ്റ്റ് നേടിയിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications