ജിയോയ്ക്ക് കട്ട പണിയുമായി ബിഎസ്എൻഎൽ ഐപിഎൽ ഓഫ‍ർ

ഐപിഎൽ പ്രമാണിച്ച് തക‍ർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ രം​ഗത്ത്. 248 രൂപയുടെ റീച്ചാര്‍ജില്‍ 153 ജിബി ഡാറ്റയാണ് ഈ ഓഫ‌ർ വഴി ലഭ്യമാകുക.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎൽ പ്രമാണിച്ച് തക‍ർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ രം​ഗത്ത്. 248 രൂപയുടെ റീച്ചാര്‍ജില്‍ 153 ജിബി ഡാറ്റയാണ് ഈ ഓഫ‌ർ വഴി ലഭ്യമാകുക.

കാലാവധി

കാലാവധി

വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന ഈ ഓഫറിന്റെ കാലാവധി ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോൾ മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസത്തേക്കാണ്. ഐ.പി.എല്‍ സീസണ്‍ മുന്നില്‍ കണ്ട് ജിയോയും നേരത്തെ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

ജിയോ ഓഫ‍ർ

ജിയോ ഓഫ‍ർ

ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണുവാന്‍ ഡാറ്റ നല്‍കുക എന്നതാണ് ജിയോയുടെ പ്രധാന ലക്ഷ്യം. ഒപ്പം ക്രിക്കറ്റ് കാലത്തെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്.

ജിയോ ഓഫ‍ർ തുക

ജിയോ ഓഫ‍ർ തുക

251 രൂപയ്ക്ക് 51 ദിവസം കാലാവധിയില്‍ 102 ജിബി ഡേറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ അതിലും കുറഞ്ഞ തുകയ്ക്ക് 153 ജിബി ഡാറ്റയാണ് നൽകുന്നത്.

malayalam.goodreturns.in

English summary

BSNL announces IPL pack that offers 153GB data for 51 days at Rs 248

BSNL has announced a special recharge pack for its prepaid subscribers ahead of the new IPL season. Telecom Talk notes that the new pack is priced at Rs 248, and offers 153GB of data with a validity of 51 days.
Story first published: Tuesday, April 10, 2018, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X