ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം പുറത്തുവിട്ടു.
ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം പുറത്തുവിട്ടു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എ.ഡി.ആര്.) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.
ബിജെപി വാർഷിക വരുമാനം
റിപ്പോർട്ട് അനുസരിച്ച് ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 81 ശതമാനം വര്‍ദ്ധിച്ചു. ഏഴു പാര്‍ട്ടികള്‍ക്കും കൂടി ആകെയുള്ള 1559.17 കോടി രൂപ വരുമാനത്തില്‍ 1034.27 കോടിയും ബിജെപിയുടേതാണ്.
കോൺഗ്രസ് ഇടിഞ്ഞു
കോണ്‍ഗ്രസിന്റെ വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 225.36 കോടി രൂപയാണ് കോണ്‍ഗ്രസ്സിന്റെ വരുമാനം. ബിജെപിയേക്കാൾ ഏറെ നാൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇപ്പോൾ ബിജെപിയേക്കാൾ ഏറെ പുറകിലാണ്.
ബിജെപിയുടെ വരുമാന സ്ത്രോതസുകൾ
- ഡോണേഷന്‍
- കോണ്ട്രിബ്യൂഷന്
- സര്‍ക്കാര്‍ ഗ്രാന്‍ഡുകൾ
- ഡൊണേഷൻ
- കോണ്ട്രിബ്യൂഷൻ
കോൺഗ്രസിന്റെ വരുമാന സ്ത്രോതസുകൾ
ബിജെപിയുടെ വാർഷിക ചെലവ്
ബി.ജെ.പിയുടെ ആകെ വാര്‍ഷിക ചെലവ് 710 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 606 കോടിയും ഭരണകാര്യങ്ങള്‍ക്കായി 70 കോടി രൂപയും ചെലവായതായാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ വാർഷിക ചെലവ്
കോണ്‍ഗ്രസിന് 321 കോടി രൂപയാണ് ആകെ ചെലവായത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെലവ് വരുമാനത്തെക്കാള്‍ 96.30 കോടി കൂടുതലായിരുന്നു. കോണ്‍ഗ്രസ് 149 കോടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും 115 കോടി ഭരണകാര്യങ്ങൾക്കുമാണ് ചെലവാക്കിയത്.
ഇടതു പാര്‍ട്ടികളുടെ വരുമാനം
ഇടതു പാര്‍ട്ടികളില്‍ സിപിഎം 100 കോടിയുടെ വരുമാന കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2.08 കോടി രൂപയുമായി സിപിഐ ആണ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും പിന്നില്‍.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications