ഈ വര്‍ഷം ടെലികോം മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവുണ്ടാകില്ലെന്ന് റിപ്പോർട്ട്.
ടെലികോം ജീവനക്കാർക്ക് പ്രതീക്ഷ വേണ്ട. ഈ വര്‍ഷം ടെലികോം മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവുണ്ടാകില്ലെന്ന് റിപ്പോർട്ട്. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക.

വരുമാനം കുറഞ്ഞതോടെ ചെലവു ചുരുക്കാനും ജീവനക്കാരെ പിരിച്ചു വിടാനും നിര്‍ബന്ധിതരായിരിക്കുകയാണ് മിക്ക കമ്പനികളും. രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ചില കമ്പനികൾ ലയന നടപടികളുമായി മുന്നോട്ട് പോകുന്നതോടെ നിരവധി പേർക്ക് ജോലി ഇതിനോടകം തന്നെ നഷ്ട്ടമായിട്ടുണ്ട്.
2016 സെപ്റ്റംബറില്‍ ജിയോ രംഗത്തെത്തിയതോടെയാണ് ടെലികോം മേഖലയിലെ നിലവിലെ സ്ഥിതി ആരംഭിച്ചത്. ജിയോ മറ്റ് കമ്പനികൾക്ക്
കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് രംഗത്തെത്തിയത്. ടെലികോം മേഖലയിൽ 30,000 മുതൽ 40,000 വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
