രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 28 ശതമാനം ഇടിഞ്ഞ് 3,690 കോടി രൂപയിലെത്തി. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 5,129 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,603 കോടി രൂപയായിരുന്നു അറ്റാദായം. ഇൻഫോസിസിൻറെ സിഇഒ ആയി സലിൽ പരേഖ് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പാദമായിരുന്നു മാർച്ചിലേത്.

അടുത്ത സാമ്പത്തിക വർഷം കമ്പനിയുടെ വാർഷിക സ്ഥിര നിക്ഷേപം 6 മുതൽ 8 ശതമാനം വരെ ഉയരുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ മൊത്തവരുമാനം 17,794 കോടി രൂപയാണ്. എന്നാൽ ഇത്തവണ ഇത് 18,083 കോടി രൂപയാണ്.
കഴിഞ്ഞ വർഷമാണ് ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജി വച്ചത്. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്നാണ് അന്ന് വിശാൽ സിക്ക രാജിക്കത്തില്‍ വ്യക്തമാക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
