ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജാണ് ബിഎസ്എന്‍എല്‍ ഇത്തവണ ആവതരിപ്പിച്ചിരിക്കുന്നത്.
തകര്‍പ്പന്‍ കുടുംബ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജാണ് ബിഎസ്എന്‍എല്‍ ഇത്തവണ ആവതരിപ്പിച്ചിരിക്കുന്നത്.
പാക്കേജ് നിരക്ക്
1,199 രൂപയുടെ ഈ പാക്കേജിനൊപ്പം മൂന്ന് സിം കാര്‍ഡുകളും ലഭിക്കും. ഒരു വീട്ടിലെ എല്ലാവര്ക്കും ഡാറ്റാ, കോള്‍ സേവനം ലഭ്യമാക്കുകയാണ് ഈ ഓഫറിന്റെ ലക്ഷ്യം.
മറ്റ് ആനുകൂല്യങ്ങൾ
ഫ്രീ ഓണ്‍ലൈന്‍ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പാക്കേജ് എന്നിവയും ഒരു സിമ്മില്‍ നല്‍കും.
വേഗത
ബ്രോഡ്ബാന്‍ഡ് പ്ലാനിലെ അണ്‍ലിമിറ്റഡ് ഡാറ്റായില്‍ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാര്‍ഡുകളില്‍ ദിവസം ഒരു ജിബി ഡാറ്റായാണു ലഭ്യമാവുക.
പുതിയ പ്ലാനിലേയ്ക്ക് മാറാം
ഇഷ്ടം പോലെ ഡാറ്റായും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കിയാണ് ബിഎസ്എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഈ പ്ലാനിലേക്ക് മാറാന്‍ അവസരമുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികൃതർ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
