നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഭാരത് ബില്ല് പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) എന്ന ആപ്പിന് പ്രചാരം ഏറുന്നു.
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഭാരത് ബില്ല് പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) എന്ന ആപ്പിന് പ്രചാരം ഏറുന്നു. മാര്‍ച്ച് 2018 വരെയുളള കണക്കുകള്‍ പ്രകാരം 165 ശതമാനം വര്‍ദ്ധനവാണ് ബിബിപിഎസ് നേടിയത്. ഇത് പേടിഎം ഉള്‍പ്പെടെയുളള സേവനദാതാക്കള്‍ക്ക് തിരിച്ചടിയാണ്.
നിലവിലെ സേവനങ്ങൾ
നിലവില്‍ 75 സേവനങ്ങളാണ് ബിബിപിഐ ആപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നതോടെ സേവനങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ എന്‍പിസിഐ ആലോചിച്ചു വരുകെയാണ്. 75 ല്‍ നിന്ന് 96 ലേക്ക് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് ആലോചന.
75 ശതമാനം വർദ്ധനവ്
മാര്‍ച്ചില്‍ സാമ്പത്തിക കൈമാറ്റത്തില്‍ 75 ശതമാനം വര്‍ദ്ധനവാണ് ബിബിപിഎസ്സിലുണ്ടായത്. മുന്‍ വര്‍ഷത്തില്‍ 1.8 കോടിയായിരുന്ന ട്രാന്സാക്ഷന്സ് ഈ വര്‍ഷം 3.15 കോടിയായി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ മൊത്തം സാമ്പത്തിക കൈമാറ്റത്തിന്റെ മൂല്യം വര്‍ദ്ധിച്ചത് 165 ശതമാനത്തോളമാണ്.
മൂല്യം ഉയർന്നു
മുന്‍ വര്‍ഷം 1,125 കോടിയായിരുന്ന മൊത്തമൂല്യം ഈ വര്‍ഷം 2,986 കോടിയിലേക്കുയര്‍ന്നു. ഭാവിയില്‍ ബിബിപിഎസ്സിനെ പ്രത്യേക കമ്പനിയാക്കാനും എന്‍പിസിഐയ്ക്ക് പദ്ധതിയുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications