രൂപയുടെ വിനിമയനിരക്ക് വീണ്ടും താഴ്ന്നു.
രൂപയുടെ വിനിമയനിരക്ക് വീണ്ടും താഴ്ന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 66.02 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2017 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയ്ക്കു ക്ഷീണം വരുത്തും. ക്രൂഡ് വില വാണിജ്യകമ്മി കൂട്ടും. അതു രൂപയ്ക്കു സമ്മർദമാകും.

അമേരിക്ക പലിശ നിരക്കു കൂട്ടുമ്പോൾ മൂലധന നിക്ഷേപം തിരിച്ചൊഴുകും. ഇതെല്ലാം ചേർന്നു സെപ്റ്റംബർ ആകുന്പോഴേക്ക് രൂപയുടെ വിനിമയനിരക്കു മൂന്നു ശതമാനം താഴ്ത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഡോളർ വില 656 രൂപയ്ക്കും 67 രൂപയ്ക്കുമിടയിലാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിപണിയിൽ ഡോളറിന്റെ ആവശ്യകത വർദ്ധിച്ചതാണ് രൂപയ്ക്ക് വിനയായത്. എന്നാൽ ഓഹരി വിപണയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
