മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ടിസിഎസ് 6904 കോടി രൂപ ലാഭം നേടി.
മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ടിസിഎസ് 6904 കോടി രൂപ ലാഭം നേടി. വരുമാനം 8.2 ശതമാനം വർദ്ധിച്ച് 32,075 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 25,826 കോടിയാണ്.
ഇതിൽ നിന്ന് 1.7 ശതമാനമാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ടിസിഎസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 3.95 ലക്ഷമായും ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7,700 പേരാണ് ഇത്തവണ കൂടിയിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തെ പദ്ധതികൾ പ്രകാരം ടിസിഎസ് ജീവനക്കാർക്ക് 2 മുതൽ 6 ശതമാനം വരെ ശമ്പള വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനി ഇത്തവണ ഏറ്റവും വലിയ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്.
6,798 കോടി രൂപ കൈവരിക്കുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടൽ. എന്നാൽ പ്രവചനങ്ങൾക്കതീതമായി 6,904 കോടി രൂപയുടെ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഡോളർ പ്രകാരം ടിസിഎസ് 4,972 മില്യൺ ഡോളർ വരുമാനമാണ് നേടിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
