എയർ ഏഷ്യയിൽ ആഭ്യന്തര വിമാന ടിക്കറ്റിന് പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ചു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗിനും ഓഫർ നിരക്ക് ബാധകമാണ്.
എയർ ഏഷ്യയിൽ ആഭ്യന്തര വിമാന ടിക്കറ്റിന് പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ചു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗിനും ഓഫർ നിരക്ക് ബാധകമാണ്. 1,399 രൂപ മുതലുള്ള ടിക്കറ്റുകളാണ് ലഭിക്കുക.
തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേയ്ക്ക് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നത്. ഏപ്രിൽ 29 വരെ ഇതേ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ് ഇളവ് ബാധകമാകുന്നത്. ബംഗളൂരു, ഗോവ, കൊൽക്കത്ത, റാഞ്ചി, ചെന്നൈ, ഹൈദരാബാദ്, റാഞ്ചി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് എയർ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്.

ഓഫർ ലഭിക്കുന്നതിന് ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട ഏതാനും ചില നിബന്ധനകളും വ്യവസ്ഥകളും എയർ ഏഷ്യ ഇന്ത്യ നൽകിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ. കൂടാതെ www.airasia.com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുകയും വേണം.
വിമാനത്താവള നികുതികൾ കൂടി ഉൾപ്പെടുന്നതാണ് ടിക്കറ്റ് ചാർജ്. സീറ്റുകൾ പരിമിതമായതിനാൽ എല്ലാ ഫ്ലൈറ്റുകളിലും ടിക്കറ്റ് ലഭ്യമാകണമെന്നുമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
