സ്വ‍ർണ വിലയിൽ മൂന്ന് ദിവസമായി മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറാതെ വിപണി മുന്നേറുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറാതെ വിപണി മുന്നേറുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ശനിയാഴ്ച്ചയാണ് പവന് 80 രൂപ കുറഞ്ഞ് സ്വ‍ർണ വില 23,200 രൂപയിലെത്തിയത്. അതിന് മുമ്പ് ഈ മാസത്തെയും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്.

 
സ്വ‍ർണ വിലയിൽ മൂന്ന് ദിവസമായി മാറ്റമില്ല

23,280 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 2016 നവംബറിലാണ് ഇതിന് മുമ്പ് വില ഇത്രയും ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. ഏപ്രിൽ ആദ്യ ആഴ്ച്ചയിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. മാർച്ചിൽ ഏറ്റവും ഉയ‍‍ർന്ന വില 22,920 രൂപ ആയിരുന്നു. കുറഞ്ഞ വില 22440 രൂപയും.

malayalam.goodreturns.in

English summary

Today's gold price

Gold price in the state is still unchanged.
Story first published: Tuesday, April 24, 2018, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X