കല്യാണ് ജൂവലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു.
കല്യാണ് ജൂവലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു. ജൂവലറിയുടെ സ്വർണം, ഡയമണ്ട് ആഭരണശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നല്കും.
കമ്പനിയുടെ പ്രചാരണത്തിൽ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ഇനി കത്രീന കൈഫും പ്രത്യക്ഷപ്പെടുമെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു.

ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ശ്രദ്ധേയയായ നടിയാണ് കത്രീനയെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലും ആഗോള തലത്തിലും ജൂവലറിയുടെ ഭാവി വളർത്താൻ കത്രീനയിലൂടെ സാധിക്കുമെന്നും ജൂവലറി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വർഷമായി കല്യാണിന്റെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ജൂവലറി ബ്രാൻഡായി പദവി നിലനിർത്താൻ സഹായിക്കുകയുെ ചെയ്ത സോനം കപൂറിന് ടി.എസ്. കല്യാണരാമൻ നന്ദി അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications