എച്ച്ഡിഎഫ്സി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ (സ്ഥിര നിക്ഷേപങ്ങൾ) പലിശ നിരക്ക് ഉയർത്തി.
എച്ച്ഡിഎഫ്സി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ (സ്ഥിര നിക്ഷേപങ്ങൾ) പലിശ നിരക്ക് ഉയർത്തി. പലിശ നിരക്ക് 100 ബേസിസ് പോയിൻറാണ് ഉയർത്തിയിരിക്കുന്നത് അതായത് ഒരു ശതമാനം. ഫിക്സഡ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മിക്ക ബാങ്കുകളും കുറച്ച സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.
ഏപ്രിൽ 24 മുതൽ
ഒരു കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 24 മുതൽ പ്രാബല്യത്തിൽ വന്നെന്നാണ് ബാങ്ക് വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം.
ഒരു കോടിയ്ക്ക് മുകളിൽ
ഒരു കോടിയോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.10 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക.
മുതിർന്ന പൗരന്മാർക്ക്
അഞ്ചുകോടി രൂപയിൽ താഴെ നിക്ഷേപമുള്ള മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം കൂടുതൽ പലിശ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജനുവരിയിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications