ഗോ എയറിലും വമ്പൻ ഓഫറുകൾ; വേഗം ബുക്ക് ചെയ്തോളൂ...
ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ഗോ എയറും ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ഗോ എയറും ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ഫ്ലൈ വിത്ത് ഗോ എന്നാണ് പുതിയ ഓഫറിന്റെ പേര്. അടുത്തിടെ നിരവധി എയർലൈനുകൾ ടിക്കറ്റുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.
ഓഫർ ഇങ്ങനെ
എല്ലാ നിരക്കുകളും ഉൾപ്പെടെ വെറും 1,304 രൂപയ്ക്കാണ് ഗോ എയർ ടിക്കറ്റുകൾ ലഭിക്കുക. ഗോ എയർ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10% വരെ അധിക ഇളവും ലഭിക്കും.
വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഓഫർ നിരക്കുകൾ
- ബാഗ്ഡോഗ്ര - ഗുവാഹത്തി : 1,304 രൂപ
- അഹമ്മദാബാദ് - മുംബൈ : 1,608 രൂപ
- ഗോവ - ഹൈദരാബാദ് : 1,799 രൂപ
- ലേ - ഡൽഹി : 1,800 രൂപ
- കൊൽക്കത്ത - ഭുവനേശ്വർ : 1,810 രൂപ
ബുക്ക് ചെയ്യേണ്ട അവസാന തീയതി
2018 മേയ് 2 വരെയാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക. അവധിക്കാല യാത്രകളും മറ്റും പ്ലാൻ ചെയ്യുന്നവർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ലാഭം നേടാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
