ജിഎസ്ടി വരുമാനം ഏപ്രില്‍ മാസത്തില്‍ 1 ലക്ഷം കോടി കവിഞ്ഞതായി ധനമന്ത്രാലയം. ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
ജിഎസ്ടി വരുമാനം ഏപ്രില്‍ മാസത്തില്‍ 1 ലക്ഷം കോടി കവിഞ്ഞതായി ധനമന്ത്രാലയം. ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ 18,652 കോടി സെൻട്രൽ ജിഎസ്ടിയായും 25,704 കോടി സ്റ്റേറ്റ് ജിഎസ്ടിയുമായാണ് പിരിച്ചെടുത്തിരിക്കുന്നത്. 50,548 കോടി ഇന്റഗ്രേറ്റഡ് ജിഎസ്ടിയായും പിരിച്ചെടുത്തു.

സെസ് ഇനത്തില്‍ 8,554 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ജി.എസ്.ടി നികുതി പിരിവ് റെക്കോര്‍ഡിലെത്തിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിന്ദിക്കുകയും ചെയ്തു.
ചരക്ക്, സേവന നികുതി നടപ്പാക്കിയ ആദ്യ വർഷം നികുതിയിനത്തിൽ 7.41 ലക്ഷം കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. 2017-2018 ൽ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 7.19 ലക്ഷം കോടി രൂപയാണു നേടിയത്. മാർച്ചിലെ കണക്കുപ്രകാരം ജിഎസ്ടി സെസ് ഫണ്ടിൽ 20,000 കോടി രൂപയുണ്ട്. ഇത് സംസ്ഥാനങ്ങളുടെ നഷ്ടം നികത്താനാവും ഉപയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം എട്ടു മാസത്തിൽ 41,147 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
