വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി വിമാന യാത്രക്കിടയിൽ ഫോൺ ഉപയോഗിക്കാതെ കഷ്ട്ടപ്പെട്ടേണ്ട. ആകാശത്തിരുന്നും ഫോൺ വിളിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ടെലികോം കമ്മീഷൻ.
വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി വിമാന യാത്രക്കിടയിൽ ഫോൺ ഉപയോഗിക്കാതെ കഷ്ട്ടപ്പെട്ടേണ്ട. ആകാശത്തിരുന്നും ഫോൺ വിളിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ടെലികോം കമ്മീഷൻ.
ഇന്ത്യൻ എയർസ്പേസിൽ മൂന്ന് നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കുകയാണ് ടെലികോം കമ്മീഷന്റെ ലക്ഷ്യം. കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള അനുമതി ടെലികോം മന്ത്രാലയം ഇതിനോടകം നൽകി കഴിഞ്ഞു.

മൂന്നോ നാലോ മാസത്തിനകം തന്നെ യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകുമെന്നാണ് വിവരം. ടെലികോം കമ്മീഷനുമായി രണ്ട് മണിക്കൂർ നീണ്ടു നിന്ന യോഗത്തിനുശേഷം സെക്രട്ടറി അരുണ സുന്ദർരാജനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല.
രാജ്യാന്തര തലത്തിൽ പല വിമാനക്കമ്പനികളും വൈ - ഫൈ ഉപയോഗിക്കാൻ യാത്രാക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വ്യോമാതിർത്തിയിലെത്തുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്. വൈ- ഫൈ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഏവിയേഷൻ മാർക്കറ്റിലെ കടുത്ത മത്സരത്തിനിടയിൽ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
