ഫ്ളിപ്കാര്‍ട്ടിന്റെ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ അടുത്ത ആഴ്ച്ച ആരംഭിക്കും. മെയ് 13 മുതല്‍ 16 വരെ നാല് ദിവസത്തേയ്ക്കാണ് ബിഗ് ഷോപ്പിങ് ഡെയ്സ് സെയിലുള്ളത്.
ഫ്ളിപ്കാര്‍ട്ടിന്റെ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ അടുത്ത ആഴ്ച്ച ആരംഭിക്കും. മെയ് 13 മുതല്‍ 16 വരെ നാല് ദിവസത്തേയ്ക്കാണ് ബിഗ് ഷോപ്പിങ് ഡെയ്സ് സെയിലുള്ളത്.
ഡിസ്കൗണ്ട് എന്തിനൊക്കെ?
സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി തുടങ്ങിയവയ്ക്കു പുറമെ നിരവധി ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാപ്ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനം വരെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
കാർഡുകൾക്ക് ഇളവ്
ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏതൊക്കെ കാർഡുകൾക്കാണ് കിഴിവുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷോപ്പിങ് ഡെയ്സില്‍ വാങ്ങുന്ന ചില ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്.
ആമസോൺ
ഫ്ളിപ്കാര്‍ട്ട് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നതിനൊപ്പം ആമസോണും ഓഫർ സെയിൽ ആരംഭിക്കുമെന്നാണ് വിവരം. അതേ ദിവസങ്ങളിലോ അതിന് മുമ്പോ വിൽപ്പന നടത്താനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി. ഫ്ലിപ്കാർട്ട് ഷോപ്പിങ് ഫെസ്റ്റിവൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ഉടൻ ആമസോണും പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications