ട്രെയിൻ റദ്ദാക്കിയാലും ഇനി ടിക്കറ്റ് പൈസയ്ക്ക് പിന്നാലെ നടക്കേണ്ട. ട്രെയിൻ റദ്ദാക്കുന്ന ഉടൻ തന്നെ ടിക്കറ്റിന്റെ പൈസ അക്കൗണ്ടിൽ ക്രെഡിറ്റാകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.
ട്രെയിൻ റദ്ദാക്കിയാലും ഇനി ടിക്കറ്റ് പൈസയ്ക്ക് പിന്നാലെ നടക്കേണ്ട. ട്രെയിൻ റദ്ദാക്കുന്ന ഉടൻ തന്നെ ടിക്കറ്റിന്റെ പൈസ അക്കൗണ്ടിൽ ക്രെഡിറ്റാകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.
ട്രെയിൻ റദ്ദാക്കൽ
തുടക്കത്തിലെ സ്റ്റേഷൻ മുതൽ അവസാന സ്റ്റേഷൻ വരെ ട്രെയിൻ റദ്ദാക്കുമ്പോഴാണ് ടിക്കറ്റിന്റെ തുക തിരികെ ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേയ്ക്ക് ഓട്ടോമാറ്റിക്കായി പണം തിരികെ ലഭിക്കും.
ബുക്കിംഗ് സമയം
രാവിലെ 8ന് ആരംഭിക്കുന്ന ബുക്കിംഗ് സമയം 10 വരെയാണുള്ളത്. ഈ സമയത്ത് ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് മാത്രമേ എടുക്കാൻ സാധിക്കൂ. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ സിംഗിള്‍ പേജ്, ക്വിക്ക് ബുക്ക് സര്‍വ്വീസ് ലഭ്യമല്ല. ഏജന്റുമാര്‍ക്ക് രാവിലെ 8 മുതല്‍ 8.30 വരെയും, 10 മുതല്‍ 10.30 വരെയും, 11 മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി ആദ്യ അരമണിക്കൂറില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ലഭ്യമല്ല.
തത്കാല്‍ ടിക്കറ്റ്
തത്കാല്‍ ടിക്കറ്റ് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം. രാവിലെ 10 മുതല്‍ എസി കോച്ചുകളുടെ ഓണ്‍ലൈന്‍ ബെര്‍ത്ത് റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ സ്ലീപ്പര്‍ ബോഗികള്‍ക്ക് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications