ജൂലൈ മുതൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ എന്നിവയുടെ വിലയിൽ 10 മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകും.
ജൂലൈ മുതൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ എന്നിവയുടെ വിലയിൽ 10 മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകും. സാംസങ്, ഐഎഫ്ബി, എൽജി, സോണി, ഗോദ്റെജ് തുടങ്ങിയവ കമ്പനികളുടെ ഉൽപാദനച്ചെലവ് കൂടിയതോടെ നികുതി നിരക്ക് വർദ്ധിപ്പിക്കുന്നതാണ് വില കൂടാൻ കാരണം.
നിലവിലുള്ള വിലയേക്കാൾ 1,200 രൂപ മുതൽ 1,500 രൂപ വരെ വില ഉയരാനാണ് സാധ്യത. 28 ശതമാനമാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നികുതി നിരക്ക്.

എയർകണ്ടീഷനറുകളുടെയും റഫ്രിജറേറ്ററുകളുടെയും വിൽപ്പന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ടിവിയുടെ വില നേരത്തേ തന്നെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
കേന്ദ്രബജറ്റില്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു വിവിധ കമ്പനികളുടെ തീരുമാനം. രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് നേരത്തേ കമ്പനികൾ തീരുമാനിച്ചിരുന്നത്. ടിവി നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി നികുതി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റലി 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. നേരത്തേ ഇത് 7.5 ശതമാനം മാത്രമായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
