വജ്ര വ്യവസായി നീരവ് മോദി പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
വജ്ര വ്യവസായി നീരവ് മോദി പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സി, പഞ്ചാബ് നാഷണൽ ബാങ്ക് മുൻ എം.ഡി ഉഷ അനന്തസുബ്രഹ്മണ്യം എന്നിവർ കേസിൽ പ്രതിയാണ്.
നിലവിൽ അലഹാബാദ് ബാങ്കിന്റെ എം.ഡിയാണ് ഉഷ. ഉഷയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരെ കൂടാതെ ബാങ്കിെൻറ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.വി ബ്രഹ്മജി റാവു, സഞ്ജീവ് സഹറൻ, നേഹാൽ അഹമ്മദ് എന്നിവരും കേസിൽ പ്രതികളാണ്.

റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പാലിക്കാത്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ പ്രത്യേകം കുറ്റപത്രം ഇയാഴ്ചയോടെ സിബിഐ സമർപ്പിക്കുമെന്നാണ് വിവരം.
പിഎൻബിയുടെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലകം ഒാപ്പറേറ്റർ മനോജ് കാരാട്ട്, മോദിയുടെ കമ്പനി പ്രതിനിധി ഹേമന്ത് ഭട്ട്, പിഎൻബി ഫോറെക്സ് ജനറൽ മാനേജർ ബെച്ചു തിവാരി, യശ്വന്ത് ജോഷി, പ്രാഫുൽ സ്വന്ത് തുടങ്ങിയവരുടെ പേരുകളെല്ലാം കുറ്റപ്പത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കമ്പനിയിലെ ചില ജീവനക്കാരും കേസിൽ പ്രതിയാകും
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
