രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.
രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ദ്ധനവ് തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധന വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 19 ദിവസത്തോളം ഇന്ധന വില വര്‍ദ്ധിച്ചിരുന്നില്ല.

എന്നാൽ ഇലക്ഷൻ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വില ഉയരാൻ തുടങ്ങി. ഏപ്രില്‍ 24-ന് ശേഷം ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും ഇലക്ഷനോടനുബന്ധിച്ച് അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല.
ഇത്രയും ദിവസം വില വർദ്ധനവ് നിർത്തലാക്കിയതോടെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് 500 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്ക്. ഇത്രയും ദിവസം വില ഉയർത്താതിരുന്നതിന്റെ നഷ്ടം എണ്ണ കമ്പനികൾ നികത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വില വർദ്ധനവ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വില കുതിച്ചുയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
