കേന്ദ്രത്തിന്റെ വഞ്ചന; പെട്രോളിന് 25 രൂപ വരെ കുറയ്ക്കാം!!!

ഇന്ധന വില വർദ്ധനയ്ക്കെതിരെ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം രംഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധന വില വർദ്ധനയ്ക്കെതിരെ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം രംഗത്ത്. നിലവിലെ സാഹചര്യത്തിൽ പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാൻ സർക്കാരിന് കഴിയും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം ട്വിറ്ററിലൂടെ തുറന്നടിച്ചു.

 

കാരണങ്ങൾ

കാരണങ്ങൾ

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം വ്യക്തമാക്കിയത്.

കേന്ദ്രം ചെയ്യുന്നത്

കേന്ദ്രം ചെയ്യുന്നത്

എന്നാൽ നിലവിൽ കേന്ദ്രം ചെയ്യുന്നത് ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ മാത്രം കുറയ്ക്കുകയാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ചിദംബരം പറയുന്നു.

ഇന്നത്തെ പെട്രോൾ വില

ഇന്നത്തെ പെട്രോൾ വില

കേരളത്തില്‍ 31 പൈസയാണ് പെട്രോളിന് ഇന്ന് കൂടിയത്. ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയാണ്.

malayalam.goodreturns.in

English summary

Petrol Price Can Be Cut By Rs 25 per Litre: P Chidambaram

Congress leader and former Union Finance Minister P. Chidambaram on Wednesday criticised the Centre for the fuel price hike and claimed that the rate can be reduced by Rs 25 per litre but the government is not doing it.
Story first published: Wednesday, May 23, 2018, 12:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X