20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ഇന്‍ഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ഇന്‍ഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
ബംഗളൂരു - വാരണാസി, ബംഗളൂരു-ചണ്ഡീഗഡ്, റാഞ്ചി- ബംഗളൂരു, ഇന്‍ഡോര്‍- ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചണ്ഡീഗഡ് - ശ്രീനഗർ, ഇൻഡോർ - നാഗ്പൂർ സർവ്വീസുകളും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇവിടേയ്ക്ക് ദിവസേനയുള്ള സർവ്വീസിനാണ് കമ്പനി പദ്ധതിയിടുന്നത്.

ജൂണ്‍ 28ന് കൊച്ചി- തിരുച്ചിറപ്പള്ളി,തിരുച്ചിറപ്പള്ളി- ബംഗളൂരു എന്നിവിടങ്ങളിലേക്ക് നിരക്ക് കുറഞ്ഞ സര്‍വീസുകളും ഉണ്ട്. ജൂലൈ 15 മുതല്‍ കൊല്‍ക്കത്ത-ചണ്ഡീഗഢ്, കൊല്‍ക്കത്ത - ഇന്‍ഡോര്‍, ചണ്ഡീഗഡ്-ശ്രീനഗര്‍ എന്നിവടങ്ങളിലേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസുകളും തുടങ്ങും.
നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. മെൽബൺ ആസ്ഥാനമായുള്ള മൾട്ടിമോഡൽ ട്രാവൽ പ്ലാനിംഗ്
വെബ്സൈറ്റ് റോം 2 റിയോയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ 10 വിമാനങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനമാണ് ഇൻഡിഗോയ്ക്കുള്ളത്. ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ കമ്പനി എയർ ഇന്ത്യ എക്സ്പ്രസാണ്. ജെറ്റ് എയർവെയ്സിന് 12-ാം സ്ഥാനവും എയർ ഇന്ത്യയ്ക്ക് 13-ാം സ്ഥാനവുമാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
