2018 ല്‍ ഇന്ത്യയുടെ ജിഡിപി ഉയര്‍ന്ന് 7.5 എന്ന നിലയിലാവുമെന്നായിരുന്നു മൂഡിസിന്റെ പ്രവചനം. എന്നാല്‍ പുതിയ പ്രവചന പ്രകാരം അത് 7.3 എന്ന നിലയിലേക്ക് താഴുമെന്നാണ് പ്രഖ്യാപനം.
മൂഡിസ് ഇന്‍വെസ്റ്റേഴ്സ് സര്‍വ്വീസസ് ഇന്ത്യയുടെ വളര്‍ച്ച നിരക്കുകള്‍ കുറച്ചു. 2018 ല്‍ ഇന്ത്യയുടെ ജിഡിപി ഉയര്‍ന്ന് 7.5 എന്ന നിലയിലാവുമെന്നായിരുന്നു മൂഡിസിന്റെ പ്രവചനം. എന്നാല്‍ പുതിയ പ്രവചന പ്രകാരം അത് 7.3 എന്ന നിലയിലേക്ക് താഴുമെന്നാണ് പ്രഖ്യാപനം.
രാജ്യത്ത് എണ്ണ വില ഉയര്‍ന്ന നിലയിൽ തുടരുന്നതാണ് വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകാൻ കാരണമായി മൂഡിസ് വ്യക്തമാക്കുന്നത്. 2019 ല്‍ ജിഡിപി 7.5 ല്‍ തന്നെ മാറ്റമില്ലാതെ നില്‍ക്കുമെന്നും മൂഡിസ് പ്രവചിക്കുന്നു.

ഇന്ത്യയുടെ ജിഡിപി നിരക്ക് ഉയരുമെന്ന 2018 ഫെബ്രുവരിയിലെ മൂഡിസിന്റെ പ്രവചനം എന്‍ഡിഎ സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു കണ്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം മൂഡിസ് തന്നെ വളര്‍ച്ചാ നിരക്കില്‍ കുറവ് വരുമെന്ന് പറഞ്ഞിരിക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.
വിദേശ നിക്ഷേപങ്ങളെയും സ്വദേശി നിക്ഷേപങ്ങളെയും വലിയ തോതില്‍ ബാധിക്കുന്നവയാണ് മൂഡിസിന്റെ പ്രവചനങ്ങള്‍. മിക്ക ബഹുരാഷ്ട്ര കമ്പനികളും മൂഡിസിന്റെ പ്രവചനങ്ങളെ വാര്‍ഷിക നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചു വരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
