മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനം.
മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനം. ഇതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വരും വര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യത.
നഷ്ടപരിഹാരത്തുകയില്‍ പത്തിരട്ടി വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. നിലവില്‍ തേഡ് പാര്‍ട്ടി മരണങ്ങള്‍ക്ക് 50,000 രൂപയാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം. ഇതാണ് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയത്.

ഇത്തരത്തിൽ നഷ്ടപരിഹാരം ഉയര്‍ത്തുന്നതോടെ 10,000 കോടി മുതല്‍ 25,000 കോടി രൂപ വരെ അധിക ബാധ്യതയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുക. ഇതിനുപുറമെ എല്ലാ നഷ്ട പരിഹാര തുകയിലും വര്‍ഷം തോറും അഞ്ചു ശതമാനം വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്.
2019 ജനുവരി ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. നഷ്ടപരിഹാര തുകയില്‍ പത്തിരട്ടി വര്‍ധന വരുത്തിയതോടെ തേഡ് പാര്‍ട്ടി പ്രീമിയം നിരക്കില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവ് വന്നേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. 2018-19 സാമ്പത്തിക വർഷത്തിൽ 1000 സിസിയിൽ കുറഞ്ഞ കാറുകളുടെ പ്രീമിയം തുകയിൽ 11.35 ശതമാനം കുറവ് വരുത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
