പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ കിടിലൻ ഓഫർ. ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി ചേർന്നാണ് 'ഹോളിഡേ ഹംഗാമ' എന്ന ഓഫർ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ കിടിലൻ ഓഫർ. ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി ചേർന്നാണ് 'ഹോളിഡേ ഹംഗാമ' എന്ന ഓഫർ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഓഫര്‍ അനുസരിച്ച് 399 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്നവർക്ക് 100 രൂപ കാഷ്ബാക്ക് ലഭിക്കും. അതായത് 399 രൂപയുടെ പ്ലാനിന് വെറും 299 രൂപ മാത്രമേ ആകുകയുള്ളൂ. മൈജിയോ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യുന്നവർക്കാണ് ഈ ഓഫര്‍ ലഭിക്കുക.

50 രൂപ മൈജിയോ ആപ്പ് വഴിയും ബാക്കി 50 രൂപ ഫോണ്‍ പേ ആപ്പ് വഴിയുമാണ് ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുക. എന്നാൽ 50 രൂപയുടെ കാഷ്ബാക്ക് വൗച്ചര്‍ നിലവിലുള്ളവര്‍ക്ക് മാത്രമാണ് മൈ ജിയോ ആപ്പ് വഴി 50 രൂപയുടെ കാഷ്ബാക്ക് ലഭിക്കുക. കൂടാതെ ഫോണ്‍ പേ വഴിയും മറ്റൊരു പണമിടപാട് നടത്തുമ്പോഴാണ് 50 രൂപ ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുക.
399 രൂപയുടെ താരിഫ് പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. 84 ദിവസം വാലിഡിറ്റിയിലുള്ള ഈ പ്ലാനില്‍ ആകെ 126 ജിബി ഡേറ്റ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
