സമ്മർ സെയ്ൽ ഓഫറുമായി ഗോ എയർ. എല്ലാ നികുതികളും ഉൾപ്പെടെ ടിക്കറ്റുകൾക്ക് വമ്പൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്മർ സെയ്ൽ ഓഫറുമായി ഗോ എയർ. എല്ലാ നികുതികളും ഉൾപ്പെടെ ടിക്കറ്റുകൾക്ക് വമ്പൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്ക് 1,299 രൂപയാണ് ഗോ എയറിന്റെ ഓഫർ നിരക്ക്.
ബുക്കിംഗ് ആരംഭിച്ചു
മൺസൂൺ സെയ്ൽ ഓഫറുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു. മൂന്ന് ദിവസം മാത്രമാണ് ബുക്കിംഗിന് അവസരമുള്ളൂ. ജൂൺ 24 നും സെപ്തംബർ 30 നും ഇടയിലുള്ള യാത്രകൾക്കാണ് ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നത്.
യാത്ര ചെയ്യാവുന്നത് എങ്ങോട്ട്?
1,299 രൂപയുടെ (നികുതികളും ഫീസും ഉൾപ്പെടുന്നു) ടിക്കറ്റിൽ ഗോ എയർ ആഭ്യന്തര സർവ്വീസുള്ള 23 മേഖലകളിൽ യാത്ര ചെയ്യാം. എന്നാൽ ഈ ഓഫറിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കില്ല.
ഗോ എയർ സർവ്വീസുള്ള സ്ഥലങ്ങൾ
- അഹമ്മദാബാദ്,
- ബാഗ്ദോഗ്ര
- ഭുവനേശ്വർ
- ബംഗളുരൂ
- ചണ്ഡീഗഢ്
- ചെന്നൈ
- ഡൽഹി
- ഗോവ
- ഗുവാഹത്തി
- ജയ്പൂർ
- ജമ്മു
- കൊച്ചി
- കൊൽക്കത്ത
- ലെ
- ലക്നൗ
- മുംബൈ
- നാഗ്പൂർ
- പാട്ന
- പോർട്ട് ബ്ലെയർ
- പൂനെ
- റാഞ്ചി
- ശ്രീനഗർ
- ഹൈദരാബാദ്
വിമാനക്കമ്പനികളുടെ മത്സരം
ജൂലായ് പാദത്തിൽ വിമാന യാത്രക്കാരുടെ എണ്ണം വളരെ കുറവായിരിക്കും. മിക്ക കമ്പനികൾക്കും ബിസിനസ് കുറയുന്ന കാലയളവാണിത്. അതുകൊണ്ട് വിമാനക്കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളുമായി രംഗത്തെത്താൻ സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
