2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്നും അതിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ 7.5 ശതമാനം വളർച്ച നേടുമെന്നും ലോകബാങ്കിന്റെ പ്രവചനം.
2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്നും അതിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ 7.5 ശതമാനം വളർച്ച നേടുമെന്നും ലോകബാങ്കിന്റെ പ്രവചനം.
ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ രാജ്യവും ഉൾപ്പെടുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ടിലാണ് ലോകബാങ്ക് പരാമർശം നടത്തിയിരിക്കുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ ശക്തവും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ പര്യാപ്തമാണ്. ലോകത്തിലെ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനകളിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നും ലോക ബാങ്ക് ഡവലപ്മെന്റ് പ്രോസ്പെക്ട്സ് ഗ്രൂപ്പ് ഡയറക്ടർ അയ്ഹാൻ കോസ് വ്യക്തമാക്കി.
2018 ജനുവരി മുതൽ ഇന്ത്യയുടെ വളർച്ചാ അനുമാനത്തിൽ മാറ്റമില്ല. ഉപഭോഗം വർദ്ധിച്ചതും നിക്ഷേപങ്ങൾ ഉയർന്നതും ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ചൈനയുടെ വളർച്ച കഴിഞ്ഞ വർഷത്തെ 6.9 ശതമാനത്തിൽ നിന്ന് ഇത്തവണ 6.5 ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് വിവരം. 2019ൽ ഇത് 6.3 ശതമാനവും 2020ൽ 6.2 ശതമാനവുമായി മാറിയേക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
