ബംഗളൂരുവിലെ കെമ്പെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ (കിഐഎ) നിന്നുള്ള ആഭ്യന്തര, അന്തർദ്ദേശീയ വിമാനയാത്രാ നിരക്കുകൾ ഉടൻ കുറയും.
ബംഗളൂരുവിലെ കെമ്പെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ (കിഐഎ) നിന്നുള്ള ആഭ്യന്തര, അന്തർദ്ദേശീയ വിമാനയാത്രാ നിരക്കുകൾ ഉടൻ കുറയും. യാത്രയ്ക്കാരിൽ നിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസിൽ (യുഡിഎഫ്) 74 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. ഇത് ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാക്കും.
എയർപോർട്ട്സ് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) ആണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചാർജുകൾ ഈടാക്കുന്ന എയർപോർട്ടുകളിൽ ഒന്നാണ് കെമ്പെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്.

ഇന്റർനാഷണൽ യാത്രക്കാർ യൂസർ ഡെവലപ്മെന്റ് ഫീസായി 1,226 രൂപയും ആഭ്യന്തര യാത്രക്കാർ 306 രൂപയുമാണ് ടിക്കറ്റ് ചാർജിനൊപ്പം നൽകേണ്ടത്. എന്നാൽ ഓഹരി ഉടമകളുടെ അഭിപ്രായം കൂടി അടിസ്ഥാനമാക്കിയുള്ള അന്തിമ നിരക്ക് നിരക്ക് ഉടൻ പുറത്തുവിടും.
ജൂണ് 25 ആണ് ഓഹരി ഉടമകൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന ദിനം. ഈ നടപടികൾ പൂർത്തിയായാൽ ജൂലായ് ഒന്നു മുതൽ പുതിയ യൂസർ ഡെവലപ്മെന്റ് ഫീസ് നിലവിഷ വരും. ഇത് നിരവധി യാത്രക്കാർക്ക് ഗുണകരമാകുകയും ചെയ്യും. എയർപോർട്ടിലെ പാർക്കിംഗ്, ലാൻഡിംഗ് ചാർജുകൾ കുറയ്ക്കുന്നത് സംബന്ധിച്ചും എഇആർഎ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
