റമ്സാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന ഓഫറാണ് ബിസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
റമ്സാന്, ലോകപ്പ് സ്പെഷല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. റമ്സാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന ഓഫറാണ് ബിസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
റമ്സാൻ ഓഫർ
786 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 150 ദിവസമാണ് ഓഫറിന്റെ കാലാവധി. ഉപഭോക്താക്കൾക്ക് 26 വരെ വൗച്ചറുകൾ ലഭിക്കും.
ഫിഫ വേള്‍ഡ് കപ്പ് സ്പെഷ്യല്‍ റീചാര്‍ജ്
ഫുട്ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് 149 രൂപയുടെ പ്രീപെയ്ഡ് മൊബൈല്‍ താരിഫ് വൗച്ചറും ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 4 ജിബി ഡേറ്റയാണ് ഈ ഓഫർ അനുസരിച്ച് ലഭിക്കുക. 28 ദിവസമാണ് കാലാവധി. ഫിഫ വേള്‍ഡ് കപ്പ് സ്പെഷ്യല്‍ റീചാര്‍ജ് എന്ന പേരിലാണ് 149 രൂപയുടെ റീചാര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ന് മുതൽ
ഇന്ന് മുതല്‍ 149 രൂപയുടെ ഫിഫ വേള്‍ഡ് കപ്പ് റീചാര്‍ജ് ഉപഭോക്താക്കൾക്ക് ചെയ്യാം. ഈ ഓഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും. ബിഎസ്എന്‍എല്ലിന്റെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ഓഫര്‍ ലഭിക്കും. അതേ സമയം, ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനില്‍ വോയ്സ്, എസ്എംഎസ് സേവനങ്ങള്‍ സൗജന്യമായി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
