ലുലു ഗ്രൂപ്പ് ചൈനയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലുമാണ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക.
ലുലു ഗ്രൂപ്പ് ചൈനയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലുമാണ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക. 20 കോടി ഡോളറാണ് ഇതിനായി ലുലു ഗ്രൂപ്പ് മുതല്‍ മുടക്കുന്നത്.
ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി യിവുവില്‍ 10 ഏക്കര്‍ സ്ഥലമാണ് ലുലു ഗ്രൂപ്പ് പാട്ടത്തിന് എടുത്തത്. ചൈനയിലെ ഷീ ജിയാങ് പ്രവിശ്യയിലെ യിവുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി യിവു സിറ്റി സെക്രട്ടറി ലിന് യി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഇപ്പോള്‍ സാന്നിധ്യമുള്ള ലുലു ചൈനയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റുകളും മറ്റും ആരംഭിക്കുന്നതിനുള്ള സാധ്യതാപഠനത്തിനായി ലുലുവിന്റെ ഉന്നതതലസംഘം അടുത്തുതന്നെ ചൈനയിലെത്തി സര്‍ക്കാരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ചൈനയില്‍നിന്നുള്ള ലുലുവിന്റെ വാര്‍ഷികവ്യാപാരം ഇപ്പോഴുള്ള 20 കോടി ഡോളറില്‍ നിന്ന് 30 കോടി ഡോളറാക്കി വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സഹായ സഹകരണങ്ങളും ചൈനീസ് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
malayalm.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications