ഇൻഡിഗോ വിമാനത്തിൽ അധിക ലഗേജുമായി യാത്ര ചെയ്യണമെങ്കിൽ ഇനി അധിക ചാർജ് നൽകണം.
ഇൻഡിഗോ വിമാനത്തിൽ അധിക ലഗേജുമായി യാത്ര ചെയ്യണമെങ്കിൽ ഇനി അധിക ചാർജ് നൽകണം. നിലവിൽ 15 കിലോ ഗ്രാം ബാഗേജ് ഇൻഡിഗോയിൽ സൗജന്യമായി അനുവദനീയമാണ്. എന്നാൽ ഇതിന് ശേഷം വരുന്ന അധിക ബാഗേജിനുള്ള നിരക്കാണ് കമ്പനി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
ഏകദേശം 33 ശതമാനം ശതമാനം വർദ്ധനവാണ് നിരക്കുകളിൽ കമ്പനി വരുത്തിയിരിക്കുന്നത്. അധികമായി വരുന്ന 5,10,15,30 കിലോ ഗ്രാം ബാഗേജിന് യഥാക്രമം 1,900, 3,800, 5,700,11,400 രൂപയാണ് പുതിയ നിരക്ക്.

ഇതോടെ അധികമായി വരുന്ന ഒാരോ കിലോ ഗ്രാം ബാഗേജിനും ഏകദേശം 400 രൂപയാണ് യാത്രികർ അധികമായി നൽകേണ്ടി വരിക. മുമ്പ് അധിക ബാഗേജിന് 1425, 2850, 4275, 8550 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.
യാത്രയ്ക്കിടെ വിമാനം വൈകുകയോ ലഗേജ് നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അടുത്തിടെ രൂപം നല്‍കിയിരുന്നു. ലഗേജുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ 3000 രൂപയാണ് യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുക. വിമാനം വൈകിയാല്‍ ഒരോ കിലോഗ്രാമിനും 1000 രൂപ വീതം നല്‍കണം. ലഗേജിന് തകരാറ് സംഭവിച്ചാലും 1000 രൂപ നഷ്ടപരിഹാരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications