വൊഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം അംഗത്വം.
വൊഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം അംഗത്വം. ഇൗ ഒാഫറിലൂടെ വൊഡഫോൺ ഉപഭോക്താക്കൾക്ക് പ്രീമിയം ഹോളിവുഡ്-ബോളിവുഡ് സിനിമകൾ, ടിവി ഷോകൾ, പ്രൈം വീഡിയോകൾ തുടങ്ങിയവയൊക്കെ കാണാം.
കൂടാതെ വരിക്കാർക്ക് പരസ്യമില്ലാതെ സൗജന്യ സംഗീതവും സ്ട്രീം ചെയ്യാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി തുടങ്ങി അനേകം ഭാഷകളിലുള്ള ഗാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആമസോണിലെ ഉൽപ്പന്നങ്ങളെ കുറിച്ച് ആദ്യമായി അറിയാനും ഡീലുകളിൽ പങ്കെടുക്കാനും ഡിസ്ക്കൗണ്ട് നേടാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്.

വൊഡഫോൺ റെഡ് വരിക്കാർക്ക് മൂന്ന് അനായാസ സ്റ്റെപ്പുകളിലൂടെ ആമസോൺ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാം. ആദ്യം വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യുക. എെഒഎസ് ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വോഡഫോൺ പ്ലേ ആപ്പ് ഡൗൺലോഡ് ചെയ്യുക.
വോഡഫോൺ പ്ലേ ആപ്പ് തുറന്ന് സ്പെഷ്യൽ വോഡഫോൺ-ആമസോൺ ഒാഫർ ബാനറിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറിലൂടെ ഒടിപി ലഭിക്കും. പ്രത്യേകിച്ച് ചാർജ് ഒന്നും ഇല്ലാതെ ഇതിലൂടെ വാലിഡേറ്റ് ചെയ്യാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications