കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 179.47 പോയന്റ് താഴ്ന്ന് 35,037.64ലിലും നിഫ്റ്റി 82.30 പോയന്റ് നഷ്ടത്തില്‍ 10,589.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും യു.എസ് - ചൈന വ്യാപാര പ്രശ്നങ്ങളുമാണ് ഇടിവിന് കാരണമായത്. ബിഎസ്ഇയിലെ 807 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് (2 ശതമാനം), ഐസിഐസിഐ ബാങ്ക് (2.7 ശതമാനം), എച്ച്ഡിഎഫ്സി (1.41 ശതമാനം), ബജാജ് ഫിനാൻസ് (2.6 ശതമാനം), ടെക് മഹീന്ദ്ര (7 ശതമാനം), ടൈറ്റാൻ കമ്പനി (3.83 ശതമാനം), എച്ച്പിസിഎൽ (5.5 ശതമാനം) തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയുടെ തകർച്ചയ്ക്ക് കാരണമായത്.
ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ലുപിന്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ജസ്റ്റ് ഡയൽ, പിവിആർ, സ്ട്രൈഡ്സ് ഷാസൻ, സിജി പവർ എന്നീ ഓഹരികൾ 11 ശതമാനം വരെ ഉയർന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
