ഇന്ധന വില വീണ്ടും ഉയരാൻ സാധ്യത.
ഇന്ധന വില വീണ്ടും ഉയരാൻ സാധ്യത. പെട്രോൾ, ഡീസൽ വില 5 രൂപ വരെ ഉയരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും രൂപയുടെ മൂല്യം കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം.
ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ കരുത്താർജിക്കുന്നതും ക്രൂഡിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. അങ്ങനെ വരുമ്പോൾ എണ്ണ കമ്പനികൾ കടുത്ത സമ്മർദ്ദത്തിൽ അകപ്പെടുകയും ഇത് മറി കടക്കുന്നതിനായി ഉടനടി പെട്രോൾ, ഡീസൽ വില കൂട്ടുകയും ചെയ്യുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടാകും.
പെട്രോൾ ഡീസൽ വില വർദ്ധിച്ചാൽ തീർച്ചയായും ഗതാഗത ചെലവ് കൂടുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ ഉയരാനും കാരണമാകും. ഓഹരി വിപണിയെയും ഇത് കാര്യമായി തന്നെ ബാധിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
