ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബി.എസ്.ഇ.) 222 കമ്പനികളുടെ ഓഹരികൾ നീക്കം ചെയ്തു.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബി.എസ്.ഇ.) 222 കമ്പനികളുടെ ഓഹരികൾ നീക്കം ചെയ്തു. കഴിഞ്ഞ ആറു മാസമായി ഇവയുടെ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വ്യാജ കമ്പനികൾക്ക് നിയന്ത്രണം കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇതിനോടകം രണ്ടു ലക്ഷത്തിലേറെ വ്യാജ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.

ഇന്ന് മുതൽ 210 കമ്പനികളുടെ ഓഹരികളാണ് നീക്കം ചെയ്യുന്നത്. ഇതിനു പുറമെ, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻ.എസ്.ഇ.) നീക്കം ചെയ്ത കമ്പനികൾ കൂടി ബി.എസ്.ഇ. ഡീലിസ്റ്റ് ചെയ്യും. ഏഷ്യൻ ഇലക്ട്രോണിക്സ്, ബിർള പവർ സൊലൂഷൻസ്, ക്ലാസിക് ഡയമണ്ട്സ്, ഇന്നവെന്റീവ് ഇൻഡസ്ട്രീസ്, പാരമൗണ്ട് പ്രിന്റ് പാക്കേജിങ്, എസ്.വി.ഒ.ജി.എൽ. ഓയിൽ എന്നീ കമ്പനികൾ ഇതിൽ പെടുന്നു.
ഇതിനു പുറമെ, അടച്ചുപൂട്ടുന്ന കമ്പനികളും ഡീലിസ്റ്റ് ചെയ്യുന്നുണ്ട്. ഡീലിസ്റ്റ് ചെയ്യുന്ന കമ്പനികളിലെ ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ മടക്കി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. ബി.എസ്.ഇ. നിശ്ചയിക്കുന്ന ഒരു സ്വതന്ത്ര മൂല്യനിർണയ സ്ഥാപനം കണക്കാക്കുന്ന മൂല്യത്തിലായിരിക്കണം ഓഹരികൾ മടക്കി വാങ്ങേണ്ടത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications