491 രൂപയ്ക്ക് ദിവസവും 20 ജിബി ഡേറ്റാ ലഭിക്കുന്ന പ്ലാനാണ് ബിഎസ്എൻഎൽ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിന്റെ ഭാഗമായി പുത്തൻ ഓഫറുകളുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്. 491 രൂപയ്ക്ക് ദിവസവും 20 ജിബി ഡേറ്റാ ലഭിക്കുന്ന പ്ലാനാണ് ബിഎസ്എൻഎൽ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മാസമാണ് പ്ലാനിന്റെ കാലാവാധി. ഒരു മാസ കാലാവധിയിൽ ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്നാണ് ബിഎസ്എന്‍എല്‍ ഈ പ്ലാനിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കും.
വ്യക്തികള്‍ക്കും അതേപോലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാകും ഈ പ്ലാന്‍ എന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് മെമ്പര്‍ ആയ എന്‍.കെ മെഹ്ത പറഞ്ഞു. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, ഫ്രാഞ്ചെസികള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍ തുടങ്ങിയവ വഴി ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് നേടാൻ സാധിക്കും. റിലയൻസ് ജിയോയുടെ വരവോടെയാണ് ബിഎസ്എൻഎല്ലും മറ്റ് സ്വകാര്യ ടെലികോം കമ്പനികളും കൂടുതൽ ഡേറ്റാ, കോൾ ഓഫറുകൾ നൽകാൻ തുടങ്ങിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
