ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്നും സബ്സിഡി തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കേന്ദ്രസർക്കാരിന്റെ പുതിയ നയം. ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്നും സബ്സിഡി തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സബ്സിഡി തുക ബില്ലിൽ കുറവു ചെയ്യുന്നതിനു പകരം പകരം പാചകവാതക സബ്സിഡി നൽകുന്ന മാതൃകയിൽ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറണമെന്നാണു നിർദേശം. കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാർഹിക ഉപയോക്താക്കളെ ഇതു ബാധിക്കും.

വൈദ്യുതി ക്രോസ് സബ്സിഡി അടുത്ത ഏപ്രിൽ ഒന്നിന് 20 ശതമാനത്തിൽ താഴെയായി കുറയ്ക്കണമെന്നാണു മറ്റൊരു നിർദേശം. ഇതു നടപ്പാക്കിയാൽ ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വൻതോതിൽ വർദ്ധിക്കും. ഏറ്റവും കുറഞ്ഞ നിരക്കുകാർക്കു പോലും യൂണിറ്റിന് രണ്ടുരൂപയോളം വർദ്ധിക്കുമെന്നാണു വിലയിരുത്തൽ.
കേരളത്തിൽ ഇപ്പോഴുള്ളത് 50% ക്രോസ് സബ്സിഡിയാണ്. ഇത് 20 ശതമാനത്തിൽ താഴെയായി കുറച്ചാൽ നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിനു 2.50 രൂപ എന്നത് 4.48 രൂപയെങ്കിലുമാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
