ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിൽ കനത്ത ഇടിവ്. ജൂണിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിൽ കനത്ത ഇടിവ്. ജൂണിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണിൽ 44 ടൺ ആണ് സ്വർണമാണഅ ഇറക്കുമതി ചെയ്തിരിക്കുന്നത്.
രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതാണ് സ്വർണ ഇറക്കുമതിയെ സ്വാധീനിച്ച പ്രധാന കാരണം. ജൂൺ അവസാന ആഴ്ച്ച പാദത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലായിരുന്നു. 2018ലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

കുറഞ്ഞ സ്വർണ്ണ ഇറക്കുമതി സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ വ്യാപാര കമ്മി കുറയ്ക്കാൻ സഹായിക്കും. ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില അഞ്ചു ശതമാനത്തിലേറെ ഉയർന്നിരുന്നു. 2017 ജൂണിൽ രാജ്യത്ത് 58.9 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇത്തവണ വിൽപ്പനയും കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
വിവാഹ സീസൺ അല്ലാത്തതാണ് വിൽപ്പനയിൽ കാര്യമായ കുറവ് വരാൻ കാരണം. ഇന്ത്യയിൽ വിവാഹങ്ങളിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് സ്വർണം. ജൂലൈയിൽ സ്വർണത്തിന്റെ ഇറക്കുമതി രാജ്യത്ത് 55 ടൺ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
