സാംസങിന്റെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍ ഒരുങ്ങുന്നു.
സാംസങിന്റെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പ്ലാന്റ് ആരംഭിക്കുന്നത്.
ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെ ഇന്നിന്റേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സാന്നിധ്യത്തില്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. നോയിഡയിലെ സെക്റ്റര്‍ 81 ല്‍ 35 ഏക്കറിലായിട്ടാണ് സാംസങ് ഇലക്ട്രോണിക്സിന്റെ നിര്‍മാണ ശാല ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിലവിലെ നോയിഡ പ്ലാന്റ് നവീകരിക്കാന്‍ 4915 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്യുമെന്ന് സാംസങ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം നോയിഡ പ്ലാന്റിന്റെ ഉത്പ്പാദനം ഇരട്ടിയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നിലവില്‍ സാംസങ് ഇന്ത്യയില്‍ 460 കോടിയില്‍ പരം സ്മാര്‍ട്ട്ഫോണുകളാണ് നിര്‍മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് 824 കോടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പുതിയ ഫോണുകള്‍ പെട്ടെന്ന് മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ സാംസങ്ങിന് സാധിക്കും. ഇന്ത്യയില്‍ സാംസങ്ങിന് രണ്ട് നിര്‍മാണ യൂണിറ്റുകളാണുള്ളത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് മറ്റൊന്നുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
