രാജ്യത്തെ ഏറ്റവും വലിയ ഐടി സര്‍വീസസ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭം നേടി.
രാജ്യത്തെ ഏറ്റവും വലിയ ഐടി സര്‍വീസസ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭം നേടി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23.4% വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരികൾ നാല് ശതമാനം വരെ ഉയർന്ന് റെക്കോർഡ് നേട്ടമാണ് കൈവരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തന വരുമാനം 15.8% ഉയർന്ന് 34,261 കോടിയിലെത്തി. ഒരു ഓഹരിക്ക് നാലു രൂപ ഇടക്കാല ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലമാണ് ഇത്തവണ ടിസിഎസിന്റേത്.

5945 കോടി രൂപയില്‍ നിന്ന് 7340 കോടി രൂപയിലേക്കാണ് കമ്പനിയുടെ ലാഭം വര്‍ദ്ധിച്ചിരിക്കുന്നത്. നിരീക്ഷകരുടെ പ്രതീക്ഷ 6983 കോടി രൂപയായിരുന്നു.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിനു നാലു രൂപ വച്ച് ഇടക്കാല ലാഭ വീതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ഗോപിനാഥനാണു ത്രൈമാസ ഫലങ്ങള്‍ അറിയിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
