ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ.
രാജ്യത്തെ അഞ്ചാമത്തെ വലിയ ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ. മുന്‍ വര്‍ഷം നേടിയ 150.70 കോടിയെക്കാള്‍ കുറവാണ് ഇത്.
എന്നാൽ രാജ്യത്തെ മറ്റു പ്രമുഖ ഐ.ടി. കമ്പനികളുടെ മേധാവികളെക്കാള്‍ ഏറെ കൂടുതലാണ് ഗുര്‍നാനിയുടെ പ്രതിഫലം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 510 കോടി രൂപയാണ് ഗുര്‍നാനി ടെക് മഹീന്ദ്രയില്‍ നിന്ന് പ്രതിഫലമായി നേടിയത്.

ടെക് മഹീന്ദ്രയുടെ വൈസ് ചെയര്മാന് വിനീത് നയ്യാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 363.13 കോടി രൂപയും നേടി. അതായത് ടെക് മഹീന്ദ്ര മുതിര്‍ന്ന രണ്ടു മേധാവികള്‍ക്കുമായി അഞ്ചു വര്‍ഷം കൊണ്ട് 873.16 കോടി രൂപയാണ് കമ്പനി നല്‍കിയത്.
മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്ര 1986ലാണ് സ്ഥാപിതമായത്. പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേഴ്സിനെ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2004ലാണ് ഗുര്‍നാനി ടെക് മഹീന്ദ്രയിലെത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
