ജെറ്റ് എയര്‍വെയ്സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസ് പ്രീമിയര്‍, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഡിസ്കൗണ്ട്.
ജെറ്റ് എയര്‍വെയ്സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസ് പ്രീമിയര്‍, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഡിസ്കൗണ്ട്. ജൂലൈ 23 വരെ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.
ഇരുപത് നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കും കോഡ് ഷെയര്‍ പങ്കാളിത്വത്തോടെ സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കും ഈ ഡിസ്കൗണ്ട് ലഭ്യമാകും. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ തുടങ്ങിയവയ്ക്കു പുറമേ മാഞ്ചസ്റ്റര്‍, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, ജനീവ, റോം, ടൊറന്റോ, നോര്‍ത്ത് അമേരിക്ക, അബുദാബി, ഷാര്‍ജ, ബഹ്റിന്, ദോഹ, ദമാം, ജിദ്ദ, റിയാദ്, കുവൈറ്റ്, മസ്കറ്റ്, കൊളംബോ, ധാക്കാ, കാഡ്മണ്ഠു, ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റാണ് ഓഫർ നിരക്കിൽ ലഭിക്കുക.

ജെറ്റ് എയർവെയ്സിന്റെ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിൽ എക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 25 ശതമാനം വരെ കുറവാണുള്ളത്. എന്നാൽ ഓഫർ നിരക്കിൽ ലഭ്യമാകുന്ന സീറ്റുകളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്കു മാത്രമായോ റിട്ടേണ്‍ യാത്രയ്ക്കു കൂടിയോ ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര വിമാന ടിക്കറ്റിന് എയർ ഏഷ്യയും കഴിഞ്ഞ ദിവസം 30 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
