ട്രെയിനിലെ എസി പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് പണം തിരികെ ലഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എ.സി കോച്ചിൽ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. എപ്പോഴെങ്കിലും യാത്രക്കിടെ നിങ്ങളുടെ എസി പ്രവർത്തനരഹിതമായിട്ടുണ്ടോ? എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടാം. കാരണം ഇന്ത്യൻ റെയിൽവേയുടെ നിയമ പ്രകാരം എയർകണ്ടീഷൻഡ് കോച്ചുകളിൽ എയർകണ്ടീഷനിംഗ് സൗകര്യം പ്രവർത്തിക്കുന്നില്ലെങ്കിൽ റീഫണ്ട് ഓപ്ഷനുണ്ട്.

 

യാത്രക്കാർ ബുക്ക് ചെയ്ത ടിക്കറ്റ് എയർകണ്ടീഷൻഡ് ഫസ്റ്റ്ക്ലാസ് ടിക്കറ്റ് ആണെങ്കിൽ മാത്രമേ പണം തിരികെ ലഭിക്കൂ. കൂടാതെ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് ഈ സംവിധാനം ബാധകമാണ്.

ട്രെയിനിലെ എസി പ്രവർത്തിച്ചില്ലെങ്കിൽ യാത്രക്കാർക്ക് റീഫണ്ട്

ഇ-ടിക്കറ്റെടുത്ത യാത്രക്കാർ യാത്ര അവസാനിച്ചതിന് ശേഷം 20 മണിക്കൂറിന് മുമ്പ് ഓൺലൈനിൽ ടി.ഡി.ആർ ഫയൽ ചെയ്യണം. കൂടാതെ ടിടിആർ പരിശോധിച്ച ഒർജിനൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ റീഫണ്ട് തുക ലഭിക്കുകയുള്ളൂ.

എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതോടെ എസി കോച്ച് യാത്രകൾക്ക് ഇനി നിരക്ക് കൂടും.

malayalam.goodreturns.in

English summary

AC on your Indian Railways train not working? You can claim refund

IRCTC refund rules 2018: Travelling in an AC coach? The air-conditioning is not working? Many passengers are not aware that the Indian Railways rules allow passengers to claim a refund. Indian Railways grants refund of certain fare amount on failure to provide an air-conditioning facility in air-conditioned coaches.
Story first published: Thursday, July 19, 2018, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X